നിലമ്പൂർ ജയം എൽഡിഎ ഫ് സർക്കാരിനുള്ള ഷോ ക്ക് ട്രീറ്റ്മെന്റ്. ഇത് ജനങ്ങ ളുടെ വിജയമെന്ന് എ.കെ ആന്റണി
നിലമ്പൂർ ജയം എൽഡിഎ ഫ് സർക്കാരിനുള്ള ഷോ ക്ക് ട്രീറ്റ്മെന്റ്. ഇത് ജനങ്ങ ളുടെ വിജയമെന്ന് എ.കെ ആന്റണി
തിരുവനന്തപുരം: നിലമ്പൂരിലെ യു
ഡിഎഫ് വിജയം എൽഡിഎഫ് സർ ക്കാരിന് ജനങ്ങൾ നൽകിയ ഷോക്ക് ട്രീറ്റ്മെന്റാണെന്ന് മുതിർന്ന കോൺഗ്ര സ് നേതാവ് എ.കെ.ആൻ്റണി. തല സ്ഥാനത്ത് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരു ന്നു അദ്ദേഹം.രണ്ടാം പിണറായി സർക്കാരിൻന്റെ നാ ലാം വാർഷികം ആഘോഷിച്ച് മൂന്നാം ഊഴത്തിന് കാത്തിരുന്ന എൽഡിഎഫി ന് ലഭിച്ച കനത്ത തിരിച്ചടിയാണ് നില മ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം.
യുഡിഎഫ് വിജയത്തിനായി പ്രവർ ത്തിച്ച ഓരോരുത്തരെയും താൻ പ്ര ത്യേകം അഭിനന്ദിക്കുന്നുവെന്നും ഇത് ജനങ്ങളുടെ വിജയമാണെന്നും എ.
കെ.ആന്റണി പ്രതികരിച്ചു.













