ചുവർ ഇടിഞ്ഞു വീണ് 2 കുട്ടികൾ മരിച്ചു.*

Keralanewsmedia

ചുവർ ഇടിഞ്ഞു വീണ് 2 കുട്ടികൾ മരിച്ചു.*

ചുവർ ഇടിഞ്ഞു വീണ് 2 കുട്ടികൾ മരിച്ചു.

*ചുവർ ഇടിഞ്ഞു വീണ് 2 കുട്ടികൾ മരിച്ചു.*

അട്ടപ്പാടി: അട്ടപ്പാടിയിൽ നിർമ്മാണത്തിലിരുന്ന വീടിൻ്റെ ചുവർ ഇടിഞ്ഞു വീണ് 2 കുടികൾ മരിച്ചു. ഒരാൾക്ക് പരിക്ക്. സഹോദരങ്ങളായ ആദി, അജിനേഷ് എന്നിവരാണ് മരിച്ചത്.