ശബരിമല സ്വർണക്കടത്ത് കേസ്; എസ്. ജയശ്രിയുടെ അറസ്റ്റ് തടഞ്ഞ് ഹൈ ക്കോടതി. മുൻകൂർ ജാമ്യാ പേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
കൊച്ചി: ശബരിമല സ്വർണക്കടത്ത്
കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയ ശ്രിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോട തി. ചൊവ്വാഴ്ച വരെയാണ് അറസ്റ്റ് തട ഞ്ഞത്.ജയശ്രിയുടെ മുൻകൂർ ജാമ്യാപേ ക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പ രിഗണിക്കും.
നേരത്തെ, പത്തനംതിട്ട ജില്ലാ സെഷ ൻസ് കോടതി ജയശ്രീയുടെ മുൻകൂർ ജാമ്യ ഹർജി തള്ളിയിരുന്നു. ഇതേതുട ർന്നാണ് ഇവർ ഹൈക്കോടതിയെ സ മീപിച്ചത്.
ദ്വാരപാലകപാളി കേസിൽ 4-ാം പ്ര തി ആണ് ജയശ്രീ. കേസിൽ തനി ക്ക് പങ്കില്ലെന്നും മുകളിൽ നിന്നുള്ള വരുടെ ഉത്തരവ് അനുസരിക്കുക മാത്രമാണ് ചെയ്‌തതെന്നും തനി ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ജയശ്രി ഹർജിയിൽ സൂചിപ്പിച്ചു.













