പ്രേം നസീർ സുഹൃത് സമിതി ഗാന്ധി വെളിച്ചം പരിപാടി  സംഘടിപ്പിച്ചു.

റിപ്പോർട്ട്‌ :ദൗലത് ഷാ എം

പ്രേം നസീർ സുഹൃത് സമിതി ഗാന്ധി വെളിച്ചം പരിപാടി  സംഘടിപ്പിച്ചു.

പ്രേം നസീർ സുഹൃത് സമിതി ഗാന്ധി വെളിച്ചം പരിപാടി  സംഘടിപ്പിച്ചു.

 തിരുവനന്തപുരം ::ഗാന്ധിജയന്തിയോട് അനുബന്ധിച്ച്   പ്രേം നസീർ സുഹൃത് സമിതി യുടെ നേതൃ ത്വത്തിൽ   വട്ടപ്പാറ ശാന്തി മന്ദിരത്തിലേക്ക് ഗാന്ധിവെളിച്ചമെന്ന പരിപാടി സംഘടിപ്പിച്ചു.ഇതിന്റെ  ഭാഗമായി      കെഎസ്ആർടിസി ബസ്സിൽ ഭാരത്‌ ഭവനിൽ നിന്നുള്ള യാത്രയുടെ ഫ്ലാഗ് ഓഫ്‌ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ നിർവഹിച്ചു. ജയിൽ ഉപദേശക സമിതി അംഗം സന്തോഷ്‌, പ്രസിഡന്റ്‌ പനച്ചമൂട് ഷാജഹാൻ, സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ,അസി. സെക്രട്ടറി ഡോ. വാഴമുട്ടം ചന്ദ്രബാബുഎന്നിവർ സംസാരിച്ചു.ഇതിനോടാനുബന്ധിച്ച് ഗാന്ധി ക്വിസ് മത്സരം, തുടങ്ങിയവയും സംഘടിപ്പിച്ചു. ഗാന്ധിജയന്തിയുടെ അനുബന്ധിച്ച് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.