Deepa sajeev

Deepa sajeev

Last seen: 1 hour ago

Member since May 12, 2025 keralanewsmedia71@gmail.com

Following (0)

Followers (0)

Keralam
നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ഉത്തരവ് എങ്ങനെയായിരിക്കും എന്നത് സംബന്ധിച്ച് വിവരങ്ങൾ നേരത്തെ പുറത്തുവന്നു എന്ന ഊമക്കത്ത്: അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.  യശ്വന്ത് ഷേണായി ചീഫ് ജസ്റ്റിസിന് കത്ത് നൽകി

നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ഉത്തരവ് എങ്ങനെയായി...

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

Keralam
കത്തോലിക്കാ - ഓർത്തഡോക്സ് സഭകളുടെ അന്താരാഷ്ട്ര വേദശാസ്ത്ര കമ്മീഷൻ യോഗം ചേർന്നു.**കമ്മീഷന്റെ 33-ാം യോഗത്തിന് ആതിഥേയത്വം വഹിച്ച് മലങ്കരസഭാ ആസ്ഥാനം.*

കത്തോലിക്കാ - ഓർത്തഡോക്സ് സഭകളുടെ അന്താരാഷ്ട്ര വേദശാസ്ത...

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

Keralam
*വര്‍ക്കല ക്ലിഫിൽ വൻ തീപിടുത്തത്തിൽ റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച്ചു, വിനോദ സഞ്ചാരികളടക്കമുള്ളവര്‍ ഓടി രക്ഷപ്പെട്ടു; തീയണക്കാൻ ശ്രമം തുടരുന്നു*

*വര്‍ക്കല ക്ലിഫിൽ വൻ തീപിടുത്തത്തിൽ റിസോര്‍ട്ട് പൂര്‍ണ...

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

Keralam
മലയാറ്റൂരില്‍ 19 കാരി ചിത്രപ്രിയയുടെ മരണം കൊലപാതകമെന്ന് സമ്മതിച്ച് ആണ്‍സുഹൃത്ത് അലന്‍. കല്ലുപയോഗിച്ച് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്നാണ് അലന്‍ പൊലീസിന് നല്‍കിയ മൊഴി. അലന്റെ അറസ്റ്റ് കാലടി പൊലീസ് രേഖപ്പെടുത്തി. മദ്യലഹരിയായിരുന്നു കൊലപാതകമെന്നും അലന്‍ പൊലീസിനോട് കുറ്റസമ്മതം നടത്തി. മദ്യലഹരിയിലുണ്ടായ തര്‍ക്കം കൊലപാതകത്തിൽ കലാശിച്ചുവെന്നാണ് വിവരം

മലയാറ്റൂരില്‍ 19 കാരി ചിത്രപ്രിയയുടെ മരണം കൊലപാതകമെന്ന്...

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

Keralam
പാലക്കാട് വാണിയംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ബോംബ് ഭീഷണി. 1.50 ന് സ്ഫോടനമുണ്ടാകുമെന്നും രോഗികളെ മാറ്റണമെന്നും സന്ദേശം

പാലക്കാട് വാണിയംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ബോംബ് ഭീഷണ...

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

21d0e26a-425a-4280-ab52-ff398833d059