രാത്രിയോടെയായിരുന്നു അപകടം . എതിർ ദിശയിൽ വന്ന രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു . രണ്ട് ബൈക്കുകളിലായി നാലുപേരാണ് ഉണ്ടായിരുന്നത്. രണ്ടുപേർ തേമ്പാമൂട് സ്വദേശികളും രണ്ടുപേർ പൊന്നമ്പി സ്വദേശികളും എന്നാണ് പ്രാഥമിക വിവരം പരിക്കേറ്റ ബൈക്ക് യാത്രികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.