ശബരിമലയിലെ യോഗ ദണ്ഡ് സ്വർണം പൂശിയതിൽ ദുരൂഹത. 

Keralanewsmedia

ശബരിമലയിലെ യോഗ ദണ്ഡ് സ്വർണം പൂശിയതിൽ ദുരൂഹത. 

ശബരിമലയിലെ യോഗ ദണ്ഡ് സ്വർണം പൂശിയതിൽ ദുരൂഹത. 

മുൻ ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാറിന്റെ മകൻ ജയശങ്കർ പദ്മനാണ് അറ്റകുറ്റപ്പണിക്ക് ചുമതല ഏറ്റെടുത്തത്.

തന്ത്രിയുടെ നിർദേശപ്രകാരമാണ് അറ്റകുറ്റപ്പണി നടത്തിയതെന്ന് പദ്മകുമാർ വ്യക്തമാക്കി. ആര് ചെയ്യണമെന്ന് തന്ത്രി ചോദിച്ചപ്പോൾ മകൻ സ്വയം മുന്നോട്ടുവന്നതാണെന്നും, യോഗ ദണ്ഡ് പുറത്തുകൊണ്ടുപോകാതെ പണി പൂർത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. എന്നാൽ, സ്വർണം പൂശുന്നതിന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചോ എന്ന കാര്യത്തിൽ സംശയങ്ങൾ ഉയരുന്നു.