തിരുപ്പതി ലഡ്ഡു വിവാദം: വ്യാജ നെയ്യ് നിർമ്മിക്കാൻ രാസവസ്തുക്കൾ നൽകിയ വ്യാപാരിയെ എസ്ഐടി അറസ്റ്റ് ചെയ്തു

Keralanewsmedia

 തിരുപ്പതി: തിരുമല തിരുപ്പതി

ദേവസ്ഥാനം നെയ്യിൽ മായം ചേർത്ത കേസിൽ പ്രത്യേക അന്വേഷണ സംഘം ഡൽഹി ആസ്ഥാനമായുള്ള രാസവസ്തു വ്യാപാരിയായ അജയ് കുമാർ സുഗന്ധയെ അറസ്റ്റ് ചെയ്തു.മായം ചേർത്ത നെയ്യ് തയ്യാറാക്കാൻ രാസവസ്തുക്കൾ വിതരണം ചെയ്‌തതായാണ് ആരോപണം.

2024 സെപ്റ്റംബറിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു മുൻ ഭരണകാലത്ത് ടിടിഡി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ചേർത്തിരുന്നുവെന്ന് ആരോപിച്ചതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.

തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരം ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ടിടിഡി ഉപയോഗിക്കുന്ന നെയ്യിന്റെ മൃഗക്കൊഴുപ്പ ചേർത്തിരുന്നുവെന്ന് ആരോപിച്ചതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.

തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരം ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ടിടിഡി ഉപയോഗിക്കുന്ന നെയ്യിന്റെ സംഭരണ രേഖകൾ, വിതരണ ശൃംഖലകൾ, ഗുണനിലവാര പരിശോധനാ രീതികൾ എന്നിവ പരിശോധനക്ക് വിധേയമാക്കി.