പ്രതികളായ പൾസർ സു നിയും സംഘവും വിയ്യൂർ സെൻട്രൽ ജയിലിലേയ്ക്ക്. കണ്ണൂർ സെൻട്രൽ ജയിലി ലേയ്ക്ക് മാറ്റണമെന്ന ആവശ്യം പരിഗണിക്കാതെ കോടതി

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

പ്രതികളായ പൾസർ സു നിയും സംഘവും വിയ്യൂർ സെൻട്രൽ ജയിലിലേയ്ക്ക്. കണ്ണൂർ സെൻട്രൽ ജയിലി ലേയ്ക്ക് മാറ്റണമെന്ന ആവശ്യം പരിഗണിക്കാതെ കോടതി

പ്രതികളായ പൾസർ സു നിയും സംഘവും വിയ്യൂർ സെൻട്രൽ ജയിലിലേയ്ക്ക്. കണ്ണൂർ സെൻട്രൽ ജയിലി ലേയ്ക്ക് മാറ്റണമെന്ന ആവശ്യം പരിഗണിക്കാതെ കോടതി

 കൊച്ചി: നടിയെ ആക്രമിച്ച കേസിൽ

ശിക്ഷിക്കപ്പെട്ട പ്രതികളെ ആറ് പ്രതി കളെയും വിയ്യൂർ സെൻട്രൽ ജയിലിലേ യ്ക്ക് മാറ്റും. എൻ.എസ്. സുനിൽ (പൾ സർ സുനി), മാർട്ടിൻ ആൻ്റണി, ബി. മ ണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സ ലിം, പ്രദീപ് എന്നിവർക്കാണ് ശിക്ഷ വി ധിച്ചത്.ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും 50000 രൂപ പിഴയും ആണ് വി ധിച്ചത്. പ്രിൻസിപ്പൽ സെഷൻസ് കോട തിയാണ് ശിക്ഷ വിധിച്ചത്. ജസ്റ്റീസ് ഹ ണി എം. വർഗീസാണ് ശിക്ഷ വിധിപ്ര സ്താവം നടത്തിയത്.

കണ്ണൂർ സെൻട്രൽ ജയിലിലേയ്ക്ക് മാ റ്റണമെന്ന് രണ്ടാം പ്രതി മാർട്ടിൻ ആവ ശ്യപ്പെട്ടെങ്കിലും കോടതി ഇന്ന് പരിഗ ണിച്ചില്ല. അതിന് പ്രത്യേക അപേക്ഷ നൽകണമെന്നാണ് കോടതി പറഞ്ഞ ๕.