മാക്കൂട്ടം ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ബസ് കത്തിനശിച്ചു. യാത്രക്കാ രെ ഇറക്കി വരുന്ന സമയ മായതിനാൽ ഒഴിവായത് വ ൻ ദുരന്തം. ബസിലുണ്ടായിരുന്ന പണവും കത്തി നശിച്ചു

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

മാക്കൂട്ടം ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ബസ് കത്തിനശിച്ചു. യാത്രക്കാ രെ ഇറക്കി വരുന്ന സമയ മായതിനാൽ ഒഴിവായത് വ ൻ ദുരന്തം. ബസിലുണ്ടായിരുന്ന പണവും കത്തി   നശിച്ചു

 മാക്കൂട്ടം ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ബസ് കത്തിനശിച്ചു. യാത്രക്കാ രെ ഇറക്കി വരുന്ന സമയ മായതിനാൽ ഒഴിവായത് വ ൻ ദുരന്തം. ബസിലുണ്ടായി രുന്ന പണവും കത്തിന ശിച്ചു

ഇരിട്ടി: മാക്കൂട്ടം ചുരത്തിൽ ഓടിക്കൊ

ണ്ടിരുന്ന ടൂറിസ്റ്റ് ബസ് പൂർണമായും ക ത്തിനശിച്ചു. യാത്രക്കാരെ ഇറക്കി വരു ന്ന സമയമായതിനാൽ വൻ ദുരന്തം ഒ ഴിവായി. അപകട സമയത്ത് ബസിൽ ഡ്രൈവറും സഹായിയും മാത്രമേ ഉ ണ്ടായിരുന്നുള്ളൂ. ഇവർ ബസിൽനിന്ന് പുറത്തേക്കുചാടി രക്ഷപ്പെട്ടു.വീരാജ്പേട്ടയിൽനിന്ന് ഇരിട്ടി ഭാഗത്തേ ക്ക് വരുകയായിരുന്ന ബസാണ് ചുര ത്തിലെ ഹനുമാൻ സ്വാമി ക്ഷേത്രത്തി ന് സമീപത്തുവെച്ച് കത്തിയത്. മട്ടന്നൂ രിൽനിന്ന് വീരാജ്പേട്ടയിലേക്ക് യാത്ര ക്കാരുമായി പോയതായിരുന്നു ബസ്. കർണാടകത്തിലെ വിവിധ സ്ഥലങ്ങളി ൽ ജോലിചെയ്യുന്നവരും വിദ്യാർഥികളു മായിരുന്നു ബസിലെ യാത്രക്കാർ.

തിങ്കളാഴ്ച രാവിലെ ആറോടെ ഓട്ട ത്തിനിടയിൽ ക്ഷേത്രത്തിന് സമീപ ത്തെ വളവിൽ വെച്ച് തീപിടിക്കുകയാ യിരുന്നു. ഡ്രൈവർ കളറോഡ് സ്വദേ ശി ഷമീർ, സഹായി മാലൂർ സ്വദേശി സുഹൈൽ എന്നിവരാണ് ബസിലുണ്ടാ യിരുന്നത്.ബസിന്റെ പിറകിൽനിന്ന് എന്തോ പൊ ട്ടിയതായി കേൾക്കുകയും ഉടൻ തീ ആളിപ്പടരുകയായിരുന്നെന്നും ഡ്രൈവ ർ ഷമീർ പറഞ്ഞു. ഇവിടെ മൊബൈ ൽ നെറ്റ് വർക്കില്ലാത്തതിനാൽ ഇതുവ ഴി വന്ന വാഹനങ്ങളിലെ ആളുകളോട് അഗ്നിരക്ഷാ സേനയെ വിവരമറിയി ക്കാൻ പറയുകയായിരുന്നു.ഏകദേശം ഒരു മണിക്കൂറോളം ബസ് കത്തിയപ്പോഴാണ് ഇരിട്ടിയിൽനിന്നും ഗോണിക്കുപ്പയിൽനിന്നും അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയത്.

അപ്പോഴേക്കും ബസ് പൂർണമായും ക ത്തിയിരുന്നു. ബസിലുണ്ടായിരുന്ന പ ണവും കത്തിനശിച്ചിട്ടുണ്ട്. ബസ് ക ത്തിയതിനെത്തുടർന്ന് മാക്കൂട്ടം ചുരം പാതയിലൂടെയുള്ള ഗതാഗതം രണ്ടുമ ണിക്കൂറോളം തടസ്സപ്പെട്ടു.