കമ്മീഷണർ ഓഫീസിൽ വ നിത പോലീസുകാരിയുടെ ആത്മഹത്യ ഭീഷണി. കിളി ക്കൊല്ലൂർ പോലീസ് സ്റ്റേഷ നിൽ സൈനികനെ മർദിച്ച കേസിലെ ആരോപണ വി ധേയായ എഎസ്ഐ സജീ ലയാണ് ആത്മഹത്യ ഭീഷ ണി മുഴക്കിയത്.

റിപ്പോർട്ട് :സജീവ് ഗോപാലൻ

കമ്മീഷണർ ഓഫീസിൽ വ നിത പോലീസുകാരിയുടെ ആത്മഹത്യ ഭീഷണി. കിളി ക്കൊല്ലൂർ പോലീസ് സ്റ്റേഷ നിൽ സൈനികനെ മർദിച്ച കേസിലെ ആരോപണ വി ധേയായ എഎസ്ഐ സജീ ലയാണ് ആത്മഹത്യ ഭീഷ ണി മുഴക്കിയത്.

കൊല്ലം: കമ്മീഷണർ ഓഫീസിൽ വനിത പോലീസുകാരിയുടെ ആത്മഹത്യ ഭീ ഷണി. കിളിക്കൊല്ലൂർ പോലീസ് സ്റ്റേഷ നിൽ സൈനികനെ മർദിച്ച കേസിലെ ആരോപണ വിധേയായ എഎസ്ഐ സജീലയാണ് ആത്മഹത്യ ഭീഷണി മുഴ ക്കിയത്.മൂന്ന് വർഷമായി തനിക്ക് എതിരെ പ്രതികാര നടപടി തുടരുന്നുവെ ന്നാണ് സജീലയുടെ പരാതി. കമ്മീ ഷണർ സ്ഥലത്ത് എത്തി നടത്തിയ അനുരഞ്ജന ചർച്ചയിലാണ് പ്ര ശ്നം പരിഹരിച്ചത്.

കിളിക്കൊല്ലൂർ സ്റ്റേഷനിൽ എത്തിയ സജീല രാഷ്ട്രീയ പകപോക്കൽ തനി ക്ക് എതിരെ സേനയ്ക്ക് ഉള്ളിൽ നട ക്കുവെന്ന് ആരോപിക്കുകയും തുടർ ന്ന് വൈകിട്ടോടെ പെട്രോളുമായി ക മ്മീഷണർ ഓഫീസിൽ എത്തി ആത്മ ഹത്യ ഭീഷണി മുഴക്കുകയായിരുന്നു.സ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് ഉ ദ്യോഗസ്ഥർ പ്രശ്‌ന പരിഹാരത്തിന് ശ്ര മിച്ചെങ്കിലും വഴങ്ങാൻ സജീല കൂട്ടാ ക്കിയില്ല. തുടർന്ന് എസിപി അടക്കമു ള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് എ ത്തിയെങ്കിലും കമ്മീഷണറെ കാണണ മെന്ന ആവശ്യം സജീല മുന്നോട്ടുവച്ചു.ഒടുവിൽ കമ്മീഷണർ കിരൺ നാ രായണൻ എത്തി സജീലയോട് സം സാരിച്ചതോടെയാണ് ആത്മഹത്യ ശ്രമത്തിൽ നിന്ന് അവർ പിൻ വാങ്ങിയത്.സേനയിലെ സംഘടന നേതാക്കൾ മൂ ന്ന് വർഷമായി തന്നെ വേട്ടയാടുകയാ ണെന്നും ഇതിന് പരിഹാരം വേണമെ ന്നും സജീല ആവശ്യപ്പെട്ടു. പരാതി പ രിശോധിക്കാമെന്ന കമ്മീഷണറുടെ ഉറ പ്പിൻമേലാണ് സജീല മടങ്ങി പോയത്.