വിവാഹവാഗ്ദാനം നൽകി പീഡനം, ഗർഭഛിദ്രം; കണ്ണൂരിൽ യുവതിയുടെ പരാതിയിൽ വ്യവസായി അറസ്റ്റിൽ

Keralanewsmedia:online

വിവാഹവാഗ്ദാനം നൽകി പീഡനം, ഗർഭഛിദ്രം; കണ്ണൂരിൽ യുവതിയുടെ പരാതിയിൽ വ്യവസായി അറസ്റ്റിൽ

കണ്ണൂർ: വിവാഹ വാഗ്‌ദാനം നൽകിപീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഭീഷ ണിപ്പെടുത്തി ഗർഭഛിദ്രം നടത്തിയ സംഭവത്തിൽ ബിസിനസുകാരൻ അറ സ്റ്റിൽ. കോട്ടയം സ്വദേശിനിയുടെ പരാ തിയിൽ കണ്ണൂർ കിഴുന്നയിലെ സജി ത്തിനെയാണ് (52) എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.ഡൽഹി: തീവ്രവാദത്തിനെതിരായഇന്ത്യയുടെ പോരാട്ടത്തിന് മോസ്കോ പൂർണ്ണമായി പിന്തുണ നൽകുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ. അക്രമപരമായ തീവ്രവാദത്തെ നേരിടുന്നതിൽ ഇന്ത്യ തങ്ങളുടെ ഒരു പൂർണ്ണ സഖ്യകക്ഷിയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.പഹൽഗാമിലെയും ഡൽഹിയിലെയും ഭീകരാക്രമണങ്ങളെക്കുറിച്ചും ഒരേ ഗ്രൂപ്പിനെ ഒരു രാജ്യത്ത് ഭീകരരായും മറ്റൊരു രാജ്യത്ത് സ്വാതന്ത്ര്യ പോരാളികളായും ലേബൽ ചെയ്യുന്ന ആഗോള പ്രവണതയെക്കുറിച്ചുമുള്ള ചോദ്യത്തിന് മറുപടി പറയവെയാണ് പുടിൻ ഈ അഭിപ്രായങ്ങൾñ പ്രകടിപ്പിച്ചത്.ഭീകരതയോടുള്ള ഈ ഇരട്ട സമീപനത്തെ രാജ്യങ്ങൾ എങ്ങനെ നേരിടണം എന്ന ചോദ്യത്തിന് പുടിൻ വ്യക്തമായ മറുപടി നൽകി. 'അത് വളരെ ലളിതമാണ്.

സ്വാതന്ത്ര്യം നേടുന്നതിന് നമ്മൾ നിയമപരമായ മാർഗ്ഗങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. ക്രിമിനൽ രീതികളോ ആളുകൾക്ക് ദോഷം വരുത്തുന്നതോ ആയ ഒരു നടപടിയെയും പിന്തുണയ്ക്കാൻ കഴിയില്ല,' അദ്ദേഹം പറഞ്ഞു.