ഷാർപ്പ് മൈൻഡ് പ്രോ ലീഗ് അന്തർസ്കൂൾ ചെസ് ചാമ്പ്യൻഷിപ്പ്
Keralanewsmedia
ഷാർപ്പ് മൈൻഡ് പ്രോ ലീഗ് അന്തർസ്കൂൾ ചെസ് ചാമ്പ്യൻഷിപ്പ്
ഷാർപ്പ് മൈൻഡ് ചെസ് അക്കാദമിയും ഹോളി ഏഞ്ചൽസ് കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന ഷാർപ്പ് മൈൻഡ് പ്രോ ലീഗ് അന്തർസ്കൂൾ ചെസ് ചാമ്പ്യൻഷിപ്പ് ഒക്ടോബർ 11, ശനിയാഴ്ച രാവിലെ 9.00 ന് തിരുവനന്തപുരം ഹോളി ഏഞ്ചൽസ് കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ അണ്ടർ-18, അണ്ടർ-12, അണ്ടർ-8 എന്നീ മൂന്ന് വിഭാഗങ്ങളിലായി നടക്കും.
വിശദവിവരങ്ങൾക്കായി 9745831420, 9562779772 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
രജിസ്ട്രേഷൻ അവസാന തീയതി: ഒക്ടോബർ 8.













