പോസ്റ്റ്മോർട്ടം പരിശോധനകളിൽ മൃതദേഹങ്ങളിൽ മുറിവുകളോ പരമ്പരാഗത സ്ഫോടകവസ്തുക്കളുടെ അംശങ്ങളോ കണ്ടെത്തിയില്ല. ചില ഇരകളുടെ ശ്വാസകോശത്തിലും ചെവികളിലും വയറിലും സ്ഫോടന തരംഗത്തിൽ കേടുപാടുകൾ സംഭവിച്ചതിന്റെ ലക്ഷണങ്ങൾ. പുതിയതോ പരിഷ്ക്കരിച്ചതോ ആയഒരു തരം സ്ഫോടകവസ്തു സ്ഫോടനത്തിൽ ഉപയോഗിച്ചിരിക്കാമെന്ന് നിഗമനം
Keralanewsmedia









