*ബി.ഫാം (ലാറ്ററൽ എൻട്രി) 2025: പ്രൊഫൈൽ പരിശോധിക്കുന്നതിനുള്ള അവസരം*
Keralanewsmedia
*ബി.ഫാം (ലാറ്ററൽ എൻട്രി) 2025: പ്രൊഫൈൽ പരിശോധിക്കുന്നതിനുള്ള അവസരം*
2025 അധ്യയന വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ നൽകിയ പേര്, അപ്‌ലോഡ് ചെയ്ത ഫോട്ടോ, ഒപ്പ് എന്നിവയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനുമുള്ള അവസരം നവംബർ 17 വൈകിട്ട് 4 വരെ പ്രവേശന പരീഷാ കമ്മീഷണരുടെ www.cee.kerala.gov.in ൽ ലഭ്യമാക്കിയിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് പ്രസ്തുത വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 0471 2332120, 2338487.













