*നെയ്യാർ ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും*

Keralanewsmedia

 *നെയ്യാർ ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും*

ഐ പി ആര്‍ ഡി  

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*

*തിരുവനന്തപുരം*

*വാര്‍ത്താക്കുറിപ്പ്*

*22 നവംബർ 2025*

*പ്രത്യേക അറിയിപ്പ്*

 *നെയ്യാർ ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും*

 കനത്ത മഴയെ തുടർന്ന് നെയ്യാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ നാലു ഷട്ടറുകളും ഇന്ന് 22.11.2025) വൈകിട്ട് 5 മണിക്ക് വീണ്ടും 20 സെന്റിമീറ്റർ കൂടി ഉയർത്തും.

 (നിലവിൽ 20സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുള്ളതിനാൽ ആകെ 160 സെന്റീമീറ്റർ ) ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.