ആലംകോട് അറേബ്യൻ ഫാഷൻ ജുവലറിയിൽ ഡയമണ്ട് ആഭരണങ്ങളുടെ പുതിയ ലോകം 

ആലംകോട് അറേബ്യൻ ഫാഷൻ ജുവലറിയിൽ  ഡയമണ്ട്  ആഭരണങ്ങളുടെ പുതിയ ലോകം 

കേരള ന്യൂസ്‌ മീഡിയ

ആലംകോട് അറേബ്യൻ ഫാഷൻ ജുവലറിയിൽ    ഡയമണ്ട്  ആഭരണങ്ങളുടെ പുതിയ ലോകം 

തെക്കൻ കേരളത്തിലെ ഡയമണ്ട് ആഭരണങ്ങൾക്ക് മാത്രമായുള്ള വിശാലവും മനോഹരവുമായ എക്സ്ക്ലൂസീവ് ഷോറൂം 2026 ആഗസ്റ്റ് 15, ശനിയാഴ്ച രാവിലെ 11:00 മണിക്ക് 

സുപ്രസിദ്ധ സിനിമാതാരം വീണ നന്ദകുമാർ ഉദ്ഘാടനം നിർവ്വഹിക്കും. ആലംകോട് അറേബ്യൻ ജ്വല്ലറിയുടെ ഒന്നാം നിലയിലാണ് ഡയമണ്ട് വിസ്മയം ഒരുക്കിയിട്ടുള്ളത്.

ഉദ്ഘടന വേളയിലും ഓണ നാളുകളിലും കൈ നിറയെ സമ്മാനങ്ങളും നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. ഉദ്ഘടനത്തോടനുബന്ധിച്ച് 2026 ഓഗസ്റ്റ് 31 വരെ ഡയമണ്ട് ആൻഡ് സ്റ്റോൺ ടെസ്റ്റിംഗ് ലാബ് ക്യാമ്പ് ഉണ്ടായിരിക്കും.

ബില്ലും സർട്ടിഫിക്കറ്റും ഇല്ലെങ്കിലും എവിടെ നിന്ന് വാങ്ങിയ ഡയമണ്ട് ആഭരണങ്ങൾ ആയാലും ക്വാളിറ്റി ടെസ്റ്റിന് ശേഷം മാറ്റി വാങ്ങാനും വിൽക്കാനും അവസരം.

35 മത് വാർഷികാഘോഷത്തോട് അനുബന്ധിച്ചു ഉദ്ഘാടന ദിനമായ ഓഗസ്റ്റ് 15 മുതൽ 5000 രൂപാ മുതലുള്ള എല്ലാ ഡയമണ്ട് പർച്ചെസിനും ഗൃഹോപകരണങ്ങൾ സമ്മാനം 

ഫ്രിഡ്ജ്, ടി. വി, വാഷിംഗ്‌ മെഷീൻ, എയർ കണ്ടിഷണർ , മിക്സർ ഗ്രൈൻഡർ ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ.