*സാഹിത്യ അവാർഡ് സമർപ്പണം*

*സാഹിത്യ അവാർഡ് സമർപ്പണം*

കേരള ന്യൂസ്‌ മീഡിയ

*സാഹിത്യ അവാർഡ് സമർപ്പണം*

വർക്കല : മലയാളം കൾച്ചറൽ ഫോറം വർക്കല താലൂക്ക് കമ്മിറ്റി ഏർപ്പെടുത്തിയ 2025 ലെ സാഹിത്യ അവാർഡ് ജയചന്ദ്രൻ പനയറക്ക് സമ്മാനിച്ചു. കൾ ച്ചറൽ ഫോറം താലൂക്ക് പ്രസിഡൻ്റ് പി. വിജയലക്ഷി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ   

മുൻ ഡെപ്യൂട്ടി കളക്ടർ എസ്. സനിൽകുമാർ അവാർഡ് സമർപ്പിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. പി. ചന്ദ്രമോഹൻ മുഖ്യാഥിതിയാരുന്നു. സാഹിത്യകാരൻ ജയചന്ദ്രൻ പനയറയുടെ മാഞ്ഞുപോകാത്തവർ എന്ന ലേഖന സമാഹാരത്തിനാണ് അവാർഡ് ലഭിച്ചത്. ഫോറം താലൂക്ക് സെക്രട്ടറി വി. ശ്രീനാഥക്കുറുപ്പ് സ്വാഗതവും ട്രഷറർ മിനി.വി. നായർ നന്ദിയും പറഞ്ഞു. മനുഷ്യ ഹൃദയങ്ങളിൽ നിന്നും ഒരിക്കലും മാഞ്ഞു പോയിക്കൂടാത്ത 23 അത്ഭുത വ്യക്തിത്വങ്ങളുടെ ജീവിതത്തിലേക്കുള്ള ആത്മപൂർവമായ സഞ്ചാരമാണ് - മാഞ്ഞുപോകാത്തവർ എന്ന ലേഖന സമാഹാരം '