പുരി ജഗന്നാഥ രഥയാത്രയ്ക്കിടെയുണ്ടാ യ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർ മരിച്ചു, ആറ് പേർക്ക് പരിക്കേറ്റു

ഭുവനേശ്വർ: ഒഡീഷയിലെ പുരിയിൽ

നടക്കുന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ വൻ ദുരന്തം. തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർ മരണപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.പരിക്കേറ്റവരുടെ എണ്ണം കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുരിയിൽ ജഗന്നാഥ രഥയാത്ര നടക്കുകയാണ്.