മഹാത്മ അയ്യങ്കാളി ചരമദിനത്തോടനുബന്ധിച്ച്

മഹാത്മ അയ്യങ്കാളി ചരമദിനത്തോടനുബന്ധിച്ച്

📰 പ്രസിദ്ധീകരണ നോട്ടിസ്

മഹാത്മ അയ്യങ്കാളി ചരമദിനാചരണം

മഹാത്മ അയ്യങ്കാളി ചരമദിനത്തോടനുബന്ധിച്ച്

മഹാത്മ അയ്യങ്കാളി സ്മാരക സാമൂഹ്യ നവോത്ഥാന സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ

2026 ജൂൺ 18-ന് കോട്ടയത്ത് അനുസ്മരണo 

---

📍 പരിപാടി ക്രമം

രാവിലെ:

ഗാന്ധി സ്‌ക്വയറിൽ മഹാത്മ അയ്യങ്കാളിയുടെ ചിത്രത്തിൽ പുഷ്പാർച്ചന

തുടർന്ന്:

തിരുനക്കര ക്ഷേത്രത്തിന്റെ തെക്കേനടയ്ക്ക് സമീപമുള്ള സൊസൈറ്റി ഹാളിൽ

അനുസ്മരണ സമ്മേളനം

---

🏛️ സമ്മേളനം

സാമൂഹിക നവോത്ഥാന നായകനും അധഃസ്ഥിത ജനവിഭാഗങ്ങളുടെ വിമോചന പോരാളിയുമായ

മഹാത്മ അയ്യങ്കാളിയുടെ ജീവിതവും സന്ദേശവും അനുസ്മരിക്കുന്ന ചടങ്ങിൽ

സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

---

👤 അദ്ധ്യക്ഷത:

 സജിവ്

വട്ടപ്പാറ ജോർജ്

(സൊസൈറ്റി ചെയർമാൻ)

---

🎤 പങ്കെടുക്കുന്നവർ

Dr: കല്ലാർ ഹരികുമാർ

(ചെയർമാൻ, ജനമൈത്രി - MSCS, തിരുവനന്തപുരം)

Dr: ഷിന്റോ കട്ടപ്പന

ശ്രീ: ഷിബു പാറക്കടവൻ (കോട്ടയം)

ശ്രീമതി: ബേബി ജയരാജ്

(സോഷ്യൽ വർക്കർ, എഴുത്തുകാരി, മനുഷ്യാവകാശ പ്രവർത്തക)

Adv: K അജിത (കോട്ടയം)

ശ്രീ: സജീവ് ഗോപാലൻ (ചീഫ് എഡിറ്റർ , കേരളാ ന്യൂസ് മീഡിയ)

ശ്രീ: ഫസില ഫസലുള്ള (കണ്ണൂർ)

ശ്രീ: ബോസ്കോ കളമശ്ശേരി (യൂട്യൂബർ)

ശ്രീ: സുബിൻ ഭാസ്കർ (എറണാകുളം)

ശ്രീമതി: ദീപാ സജീവ് (എംഡി. കേരളന്യൂസ് മീഡിയ )

ശ്രീ: ബോബൻ ഷിബി (കോട്ടയം)

ശ്രീമതി: ലതാ ശശി (കോട്ടയം)

---

📅 തീയതി: 18 ജൂൺ 2026

📍 സ്ഥലം: കോട്ടയം

---

🙏 എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു

---

✍️ പ്രസിദ്ധീകരണം:

മഹാത്മ അയ്യങ്കാളി സ്മാരക സാമൂഹ്യ നവോത്ഥാന സൊസൈറ്റി

കോട്ടയം

📅 12-06-2026

---https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w