ചെയർപേഴ്സൺ പതാക ഉയർത്തി

Keralanewsmedia

ചെയർപേഴ്സൺ പതാക ഉയർത്തി

*ചെയർപേഴ്സൺ പതാക ഉയർത്തി*

പ്രസീദ്ധികരണത്തിന്: റിപ്പോട്ട് - സുമേഷ് കൃഷ്ണൻ

ആറ്റിങ്ങൽ:

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ നഗരസഭ മന്ദിരത്തിന് മുന്നിൽ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ് കുമാരി പതാക ഉയർത്തി.

വൈസ് ചെയർമാൻ തുളസീധരൻ പിള്ള ,കൗൺസിലർമാർ , ജീവനക്കാർ,എൻസിസി കേഡറ്റുകൾ, തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു .