ബി.ടെക് സീറ്റൊഴിവ്

Keralanewsmedia

ബി.ടെക് സീറ്റൊഴിവ്

ബി.ടെക് സീറ്റൊഴിവ്         ആറ്റിങ്ങൽ ബി.ടെക് സീറ്റൊഴിവ്         ആറ്റിങ്ങൽ ഐഎച്ച് ആർഡി എൻജിനിയറിങ് കോളേജിൽ ഒന്നാം വർഷ ബി.ടെക് ബ്രാഞ്ചുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി  ആഗസ്റ്റ് 19 രാവിലെ 11 മണിക്ക് കോളേജിൽ നേടിട്ട ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9446700417, 7034635121. ആർഡി എൻജിനിയറിങ് കോളേജിൽ ഒന്നാം വർഷ ബി.ടെക് ബ്രാഞ്ചുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി  ആഗസ്റ്റ് 19 രാവിലെ 11 മണിക്ക് കോളേജിൽ നേടിട്ട ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9446700417, 7034635121.