ജില്ലയിൽ മഞ്ഞ അലർട്ട്

Keralanewsmedia

ജില്ലയിൽ മഞ്ഞ അലർട്ട്

ഐ പി ആര്‍ ഡി  

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*

*തിരുവനന്തപുരം*

*വാര്‍ത്താക്കുറിപ്പ്* 

16 ആ​ഗസ്റ്റ് 2025

*ജില്ലയിൽ മഞ്ഞ അലർട്ട്*

തിരുവനന്തപുരം ജില്ലയിൽ ഇന്ന് (ആ​ഗസ്റ്റ് 16)ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും.