സ്പോട്ട് അഡ്മിഷൻ
Keralam
*ലാറ്ററൽ എൻട്രി വഴി ഡിപ്ലോമ പ്രവേശനം 2025-26*
*സ്പോട്ട്അഡ്മിഷന് ഷെഡ്യൂൾ*
2025-26 അദ്ധ്യയന വർഷത്തേക്കുള്ള ഡിപ്ലോമ ലാറ്ററൽ എൻട്രി വഴിയുള്ള പ്രവേശനത്തിനായി നെയ്യാറ്റിൻകര ഗവ.പോളിടെക്നിക് കോളേജിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേയ്ക്ക്
സ്പോട്ട് അഡ്മിഷൻ
2025 ജൂലൈ മാസം 15 നു നെയ്യാറ്റിൻകര ഗവ.പോളിടെക്നിക് കോളേജിൽവച്ച് നടത്തപ്പെടുന്നു.
2025-26 അദ്ധ്യയന വർഷത്തേക്കുള്ള ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്. ഓൺലൈനായി ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർ ജൂലായ് 14 നകം വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പ്രോസ്പെക്റ്റസിൽ നിർദ്ദേശിച്ചിരിക്കുന്ന ഫീസും സഹിതം രക്ഷകർത്താവിനോടൊപ്പം കൃത്യ സമയത്ത് ഹാജരാകേണ്ടതാണ്. വേക്കൻസി പൊസിഷൻ WWW.polyadmission.org/let എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.













